+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ര​ന്ത​ത്തി​ൽ കൈ​ത്താ​ങ്ങാ​യ​വ​രെ ആ​ദ​രി​ച്ചു

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​യി​ൽ കൈ​ത്താ​ങ്ങാ​യ​വ​രെ ആ​ദ​രി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ്ഥ​ല​വും വീ​ടും ന​ഷ്ട്ട​പ്പെ​ട്ട​വ​ർ​ക്ക്
ദു​ര​ന്ത​ത്തി​ൽ കൈ​ത്താ​ങ്ങാ​യ​വ​രെ ആ​ദ​രി​ച്ചു
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​യി​ൽ കൈ​ത്താ​ങ്ങാ​യ​വ​രെ ആ​ദ​രി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ്ഥ​ല​വും വീ​ടും ന​ഷ്ട്ട​പ്പെ​ട്ട​വ​ർ​ക്ക് സ്ഥ​ലം ന​ൽ​കി​യ ജോ​സ് വാ​രി​യാ​നി, ഫി​ലി​പ്പ് ക​ണ്ണഞ്ചി​റ എ​ന്നി​വ​ർ​ക്കും വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന കൂ​ട​ര​ഞ്ഞി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ഡി​വൈ​എ​ഫ്ഐ തി​രു​വ​മ്പാ​ടി ബ്ലോക്ക് ക​മ്മ​ിറ്റി, മു​സ്ലിം ലീ​ഗ് കൂ​മ്പാ​റ, അ​മി​ഗോ​സ് ച​രി​റ്റ​ബി​ൾ ക്ല​ബ് കൂ​ട​ര​ഞ്ഞി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് എ​ന്നി​വ​രെ​യും കാ​ല വ​ർ​ഷ കെ​ടു​തി​യി​ൽ ജീ​വ​ൻ പ​ണ​യം വ​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്, ഡി​വൈ​എ​ഫ്ഐ, യു​വ​ജ​ന​ദാ​ദ​ൾ, ക​ർ​മ്മ ഓ​മ​ശേ​രി, കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കൂ​ട​ര​ഞ്ഞി, വ്യ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി കൂ​ട​ര​ഞ്ഞി, വ്യാ​പാ​രി വ്യ​വ​സാ​യ സ​മ​തി കൂ​ട​ര​ഞ്ഞി, ഗ്രീ​ൻ​സ് കൂ​ട​ര​ഞ്ഞി, അ​മി​ഗോ​സ് കൂ​ട​ര​ഞ്ഞി, ന​വ​ത​ര​ഗം കൂ​ട​ര​ഞ്ഞി, വ​ർ​ണ്ണം കോ​ലോ​ത്തും ക​ട​വ്, ക​ൽ​പ്പൂ​ര് വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി, റൈ​ഡേ​ഴ്സ് കോ​ലോ​ത്തും ക​ട​വ്, കൂ​മ്പാ​റ പ്രാ​വാ​സി​കൂ​ട്ടാ​യ്മ എ​ന്നി​വ​രെ​യും തി​രു​വ​മ്പാ​ടി പോ​ലീ​സ്, കെ​എ​സ്ഇ​ബി കൂ​മ്പാ​റ, വി​ല്ലേ​ജ് ഓ​ഫി​സ് കൂ​ട​ര​ഞ്ഞി എ​ന്നീ സ്ഥാപനങ്ങളും വി​വി​ധ മേ​ഘ​ല​ക​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ സോ​മ​നാ​ഥ​ൻ കു​ട്ട​ത്ത്, ത​സ്ലിം കോ​ലോ​ത്തും ക​ട​വ്, അ​പ​ർ​ണ്ണ റോ​യി, ഷി​ഹാ​ബ് കോ​ർ​ണോ​ത്ത് എ​ന്നി​വ​രും ആ​ദ​ര​വ് ഏ​റ്റു വാ​ങ്ങി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. ന​സീ​ർ അ​ധ്യ​ക്ഷ​നാ​യി.

തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​ംബർ സി.​കെ. കാ​സിം, റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​മ്മി ജോ​സ്, ത​ഹ​സി​ൽ​ദാ​ർ റ​ഫി​ഖ്, തോ​മ​സ് മാ​ത്യു, ഗ്രേ​സി കീ​ല​ത്ത്, ജെ​സി ജോ​സ്, ഷെ​മി​ന കാ​ട്ടി​ല​ക്ക​ണ്ടി, പി.​എം. തോ​മ​സ്, സ​ഫി​യ ജ​ലീ​ൽ, ജ​ലീ​ൽ കൂ​ട​ര​ഞ്ഞി, അ​ബ്ദു​ൾ ജ​ബ്ബാ​ർ, റോ​യി തെ​ക്കെ​ട​ത്ത്, വി.​വി. ജോ​ൺ, ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, മാ​ത്യു പാ​ല​ക്ക​ത്ത​ടം, ദി​പേ​ഷ് കൃ​ഷ്ണ​ൻ, ഹ​മീ​ദ് ആ​റ്റു​പു​റം, വി​ജ​യ​ൻ മ​ണി​യം​പാ​റ, സോ​മ​നാ​ഥ​ൻ കു​ട്ട​ത്ത്, ബാ​ബു ചെ​ല്ല​ന്ത​റ​യി​ൽ, ന​ജീ​ബ് ക​ൽ​പ്പൂ​ര്, കെ.​എ​സ്. അ​രു​ൺ​കു​മാ​ർ, ജോ​ണി വാ​ളി​പ്ലാ​ക്ക​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.