+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ‌​എം​സി​ടി വ​നി​താ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ടെ​ക്ഫെ​സ്റ്റി​നു തു​ട​ക്ക​മാ​യി

മു​ക്കം: വി​ദ്യാ​ർ​ഥി​ക​ളി​ലെ അ​റി​വും ക​ഴി​വും സ​മ്മേ​ളി​ക്കു​ന്ന 'പ്ര​വാ​ഹ് 2കെ 18' ​ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റി​ന് ക​ള​ൻ​തോ​ട് കെ​എം​സി​ടി വ​നി​ത എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. ശാ​സ്ത്ര​
കെ‌​എം​സി​ടി വ​നി​താ എ​ൻ​ജി​നി​യ​റിം​ഗ്  കോ​ള​ജി​ൽ ടെ​ക്ഫെ​സ്റ്റി​നു തു​ട​ക്ക​മാ​യി
മു​ക്കം: വി​ദ്യാ​ർ​ഥി​ക​ളി​ലെ അ​റി​വും ക​ഴി​വും സ​മ്മേ​ളി​ക്കു​ന്ന 'പ്ര​വാ​ഹ് 2കെ 18' ​ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റി​ന് ക​ള​ൻ​തോ​ട് കെ​എം​സി​ടി വ​നി​ത എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ത്തെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന മേ​ള സ​ബ് ക​ള​ക്ട​ർ വി. ​വി​ഘ്നേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ലി​സ​ബ​ത്ത് സി. ​കു​രു​വി​ള അ​ധ്യ​ക്ഷ​യാ​യി. ബ​യോ​മെ​ഡി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് പ്രഫ.അ​ശ്വി​ൻ രാ​ജ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ജ​നാ​ർ​ഥ​ന​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പി.​വി. വി​ജി​ന, കോ​ള​ജ് ടെ​ക്നി​ക്ക​ൽ സെ​ക്ര​ട്ട​റി അ​ശ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ള​യി​ലെ ആ​ദ്യ ദി​ന​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ടാ​ല​ന്‍റ് ഹ​ണ്ട്, ഐ​വി​സ് മ​ത്സ​ര​ത്തി​ൽ ചേ​ന്ന​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജ​ന്ന റു​ഷി​ൻ, ഒ.​വി അ​ന​ന്തു എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും ബി​ഇ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എം. ​അ​ർ​ജു​ന, ജി. ​ആ​ര്യ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് വി​ൻ​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എം. ​ഫി​ദ, കെ. ​ഫാ​ത്തി​മ റ​മീ​സ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.