+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​ലവൃ​ക്ഷത്തൈ​കൾ വി​ത​ര​ണം ചെ​യ്തു

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2018 19, കൃ​ഷി​ഭ​വ​ൻ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ഫ​ല വൃ​ക്ഷം തൈ ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്
ഫ​ലവൃ​ക്ഷത്തൈ​കൾ വി​ത​ര​ണം ചെ​യ്തു
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണം 2018- 19, കൃ​ഷി​ഭ​വ​ൻ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ഫ​ല വൃ​ക്ഷം തൈ ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഗോ​പാ​ല​ൻ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫീ​സ​ർ പി. ​രാ​ജ​ശ്രീ പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ​മാ​ർ കൃ​ഷി​വി​ക​സ​ന സ​മി​തി മെ​മ്പ​ർ​മാ​ർ അ​ഗ്രോ​സ​ർ​വീ​സ് അം​ഗ​ങ്ങ​ൾ ക​ർ​ഷ​ക​ർ തുടങ്ങിയവർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജി​തി​ൻ ന​ന്ദി പ​റ​ഞ്ഞു. ഗു​ണ​മേ​ന്മ​യു​ള്ള ഫ​ല വൃ​ക്ഷം തൈ​ക​ൾ (റം​ബു​ട്ടാ​ൻ, മാ​വ് , പ്ളാ​വ്, മം​ഗോ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​കൃ​ഷി ഭ​വ​ൻ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നു.

ഗ്രാ​മ​സ​ഭ ലി​സ്റ്റി​ൽ (ഫ​ല വൃ​ക്ഷത്തൈ ​വി​ത​ര​ണം) ഉ​ൾ​പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ ജ​ന​കീ​യാ​സൂ​ത്ര​ണ അ​പേ​ക്ഷ​യും നി​കു​തി ചീ​ട്ടി​ന്‍റെ കോ​പി​യു​മ​യി കൃ​ഷി​ഭ​വ​നി​ൽ 10 നു​ള്ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു തൈ​ക​ൾ വാ​ങ്ങി​ക്ക​ണം. നാ​ല് തൈ​ക​ൾ അ​ട​ങ്ങി​യ കി​റ്റി​ന്‌ 138 രൂ​പ ഗു​ണ​ഭോ​ക്തൃ വി​ഹി​തം അ​ട​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്..04952252050.