+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ർ​ണി​ച്ച​ർ ന​ൽ​കി

കൂ​ട​ര​ഞ്ഞി: ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ കൂ​ട​ര​ഞ്ഞി​യി​ലെ കൂ​ട്ട​ക്ക​ര അ​ങ്ക​ണ​വാ​ടി​ക്ക് മൗ​ണ്ട് ഹീ​റോ​സ് വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി
വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ  നേ​തൃ​ത്വ​ത്തി​ൽ ഫ​ർ​ണി​ച്ച​ർ ന​ൽ​കി
കൂ​ട​ര​ഞ്ഞി: ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ കൂ​ട​ര​ഞ്ഞി​യി​ലെ കൂ​ട്ട​ക്ക​ര അ​ങ്ക​ണ​വാ​ടി​ക്ക് മൗ​ണ്ട് ഹീ​റോ​സ് വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ർ​ണി​ച്ച​ർ ന​ൽ​കി.

വാ​ർ​ഡ് അം​ഗ​വും കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ഏ​ലി​യാ​മ്മ ഇ​ട​മു​ള​യി​ലി​ന് ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​രാ​യ ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, അ​നീ​ഷ് പു​ത്ത​ൻ​പു​ര, സാ​ജു വേ​ലി​ക്ക​ക​ത്ത് എ​ന്നി​വ​ർ ഫ​ർ​ണി​ച്ച​ർ കൈ​മാ​റി. മി​നി ജോ​ർ​ജ്, ന​ജ്ന ക​ള​പ്പു​ര​യ്ക്ക​ൽ, പി.​സി സ​ക്കീ​ന, ദേ​വ​സ്യ ചോ​ലി​ക്ക​ര , അ​നീ​ഷ് ചെ​മ്പ​ക​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.