+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണംഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു. 14 വാ​ഡു​ക​ളി​ലു​മാ​യി 211
വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണംഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ളി ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു. 14 വാ​ഡു​ക​ളി​ലു​മാ​യി 211 വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ം.

വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ. ന​സീ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്അം​ഗ​ങ്ങ​ളാ​യാ തോ​മ​സ് മാ​ത്യു, കെ.​എ​സ്. അ​രു​ൺ​കു​മാ​ർ, ഷ​മി​ന കാ​ട്ടി​ല​ക​ണ്ടി, സെ​ക്ര​ട്ട​റിപി.​ടി.അ​ബ്ദു​ൽ സ​ലാം, ബ​ഷി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.