+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ ബു​ധ​നാ​ഴ്ച്ച

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ ഹാ​ൻ​ഡ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ ബു​ധ​
സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ  ബു​ധ​നാ​ഴ്ച്ച
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ ഹാ​ൻ​ഡ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു കൂ​ട​ത്താ​യ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും.
1.11.2003 ന് ​ശേ​ഷം ജ​നി​ച്ച​വ​ർ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഗ്രൗ​ണ്ടി​ൽ എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഹാ​ൻ​ഡ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ-9349100211.