+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​നി​ക്ക​ഥ അ​വാ​ര്‍​ഡ് ഹ​ഖ് ഇ​യ്യാ​ടി​ന്

താ​മ​ര​ശേ​രി: ചെ​രാ​ദ് സാ​ഹി​ത്യ വേ​ദി റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച ഇ​ല ലി​പി മി​നി​ക്ക​ഥ മ​ത്സ​ര​ത്തി​ല്‍ ഹ​ഖ് ഇ​യ്യാ​ടി​ന്‍റെ 'ഫ്രി​ഡ്ജ്' എ​ന്ന ക​ഥ​യ്ക്കു പു​ര​സ്‌​കാ​രം. ജോ​സ​ഫ് അ​തി​രു​ങ്ക​ല്‍
മി​നി​ക്ക​ഥ അ​വാ​ര്‍​ഡ്  ഹ​ഖ് ഇ​യ്യാ​ടി​ന്
താ​മ​ര​ശേ​രി: ചെ​രാ​ദ് സാ​ഹി​ത്യ വേ​ദി റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച ഇ​ല - ലി​പി മി​നി​ക്ക​ഥ മ​ത്സ​ര​ത്തി​ല്‍ ഹ​ഖ് ഇ​യ്യാ​ടി​ന്‍റെ 'ഫ്രി​ഡ്ജ്' എ​ന്ന ക​ഥ​യ്ക്കു പു​ര​സ്‌​കാ​രം. ജോ​സ​ഫ് അ​തി​രു​ങ്ക​ല്‍, ന​ജീം കൊ​ച്ചു ക​ലു​ങ്ക്, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര തു​ട​ങ്ങി​യ ജൂ​റി​യാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

പു​സ്ത​ക​ങ്ങ​ളും ശി​ല്‍​പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന സ​മ്മാ​ന​ദാ​നം ഡി​സം​ബ​റി​ല്‍ കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ചെ​രാ​ദ് സാ​ഹി​ത്യ വേ​ദി-​ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.