താമരശേരി: കര്‍ഷക തൊഴിലാളി യൂണിയന് താമരശേരി ഏരിയാ കമ്മററിയുടെ നേതൃത്വത്തില്‍ ഉണ്ണികുളത്ത് നവോത്ഥാന സദസ് സംഘടിപ്പിച്ചു.
യുണിയന്ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന് ഉദ്ഘാടനം ചെയ്തു. കെ.കെ.ഡി. രാജന് അധ്യക്ഷത വഹിച്ചു. ആര്.പി. ഭാസകരന്, എ.പി. സജിത്ത്, എ.കെ. ഗോപാലന്, ബിനോയ് അഗസ്ത്യന്, ടി.കെ. സുധീര്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.