കുറിച്ചി: വിശുദ്ധ മഗ്ദലനമറിയം മന്ദിരം ചാപ്പലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ നാളെ ആചരിക്കും. രാവിലെ 7.30ന് നമസ്ക്കാരം, എട്ടിന് ഫാ.രാജൻ മാണി കോർ എപ്പിസ്ക്കോപ്പ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് പ്രദക്ഷിണം നേർച്ചവിളന്പ് വികാരി. ഫാ.കെ.കെ. ഏബ്രഹാം കുറ്റിയിൽ നേതൃത്വം നൽകും