+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​​ര്യ ഫെ​​സ്റ്റി​​ൽ അ​​ര​​ങ്ങു​​ണ​​ർ​​ത്തി ദ​​ക്ഷി​​ണ വൈ​​ദ്യ​​നാ​​ഥ​​ന്‍റെ ഭ​​ര​​ത​​നാ​​ട്യം

ച​​ങ്ങ​​നാ​​ശേ​​രി: സ​​ർ​​ഗ​​ക്ഷേ​​ത്ര ഫൈ​​ൻ ആ​​ർ​​ട്സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സൂ​​ര്യ ജ​​ന​​പ്
സൂ​​ര്യ ഫെ​​സ്റ്റി​​ൽ അ​​ര​​ങ്ങു​​ണ​​ർ​​ത്തി  ദ​​ക്ഷി​​ണ വൈ​​ദ്യ​​നാ​​ഥ​​ന്‍റെ ഭ​​ര​​ത​​നാ​​ട്യം
ച​​ങ്ങ​​നാ​​ശേ​​രി: സ​​ർ​​ഗ​​ക്ഷേ​​ത്ര ഫൈ​​ൻ ആ​​ർ​​ട്സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സൂ​​ര്യ ജ​​ന​​പ്രി​​യ ഡാ​​ൻ​​സ് ഫെ​​സ്റ്റി​​വ​​ലി​​ൽ ചെ​​ന്നൈ​​യി​​ൽ നി​​ന്നു​​ള്ള ദ​​ക്ഷി​​ണ വൈ​​ദ്യ​​നാ​​ഥ​​ന്‍റെ ഭ​​ര​​ത​​നാ​​ട്യം സ​​ഹൃ​​ദ​​യ​​രു​​ടെ മ​​നം​​ക​​വ​​ർ​​ന്നു. നൂ​​റു​​ക​​ണ​​ക്കി​​നു ക​​ലാ​​പ്രേ​​മി​​ക​​ൾ ഭ​​ര​​ത​​നാ​​ട്യം ആ​​സ്വ​​ദി​​ച്ചു.

പ്രൊ​​ഫ​​ഷ​​ണ​​ൽ ഫോ​​റം പ്ര​​സി​​ഡ​​ന്‍റ് റോ​​യി തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഉ​​ദാ​​ഹ​​ര​​ണം സു​​ജാ​​ത സി​​നി​​മാ സം​​വി​​ധാ​​യ​​ക​​ൻ ഫാ​​ന്‍റം പ്ര​​വീ​​ണ്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു . കാ​​ന​​റാ ബാ​​ങ്ക് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബെ​​നു മാ​​ത്യു മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.