+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​​ടും​​ബ ജീ​​വി​​ത ധാ​​ർ​​മി​​ക​​ത ത​​ക​​ർ​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ കോ​​ട​​തി ന​​ട​​പ​​ടി​​ക​​ൾ പു​​ന​​പ​​രി​​ശോ​​ധി​​ക്കു​​ക

ച​​ങ്ങ​​നാ​​ശേ​​രി : കു​​ടും​​ബ​​ജീ​​വി​​ത ധാ​​ർ​​മ്മി​​ക​​ത ത​​ക​​ർ​​ക്കു​​ന്ന കോ​​ട​​തി വി​​ധി​​ക​​ളും കേ​​ര​​ള സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ങ്ങ​​ളും പു​​നഃ​​പ​​രി​​ശോ​​ധി​​ക്കു​​ക എ​​ന്ന ആ​​വ​​ശ്യ
കു​​ടും​​ബ ജീ​​വി​​ത ധാ​​ർ​​മി​​ക​​ത ത​​ക​​ർ​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ കോ​​ട​​തി ന​​ട​​പ​​ടി​​ക​​ൾ  പു​​ന​​പ​​രി​​ശോ​​ധി​​ക്കു​​ക
ച​​ങ്ങ​​നാ​​ശേ​​രി : കു​​ടും​​ബ​​ജീ​​വി​​ത ധാ​​ർ​​മ്മി​​ക​​ത ത​​ക​​ർ​​ക്കു​​ന്ന കോ​​ട​​തി വി​​ധി​​ക​​ളും കേ​​ര​​ള സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ങ്ങ​​ളും പു​​നഃ​​പ​​രി​​ശോ​​ധി​​ക്കു​​ക എ​​ന്ന ആ​​വ​​ശ്യം മു​​ൻ​​നി​​ർ​​ത്തി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഫാ​​മി​​ലി അ​​പ്പോ​​സ്തോ​​ലേ​​റ്റ് ജീ​​വ​​ൻ ജ്യോ​​തി​​സ് പ്രോ​​ലൈ​​ഫ് സെ​​ൽ മാ​​തൃ​​വേ​​ദി - പി​​തൃ​​വേ​​ദി സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ബൃ​​ഹ​​ത്താ​​യ പ്ര​​തി​​ഷേ​​ധ, ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ തി​​ങ്ക​​ളാ​​ഴ്ച തു​​ട​​ങ്ങും.

ആ​​ത്മ​​ഹ​​ത്യ​​യ്ക്ക് ശ്ര​​മി​​ക്കു​​ന്ന​​ത് കു​​റ്റ​​ക​​ര​​മ​​ല്ലാ​​താ​​ക്കാ​​ൻ, ദ​​യാ​​വ​​ധം അ​​നു​​വ​​ദി​​ക്ക​​ൽ, സ്വ​​വ​​ർ​​ഗ​​ബ​​ന്ധ​​വും വി​​വാ​​ഹേ​​ത​​ര ബ​​ന്ധ​​വും കു​​റ്റ​​ക​​ര​​മ​​ല്ലാ​​താ​​ക്ക​​ൽ, ര​​ണ്ട് മ​​ക്ക​​ളി​​ൽ കൂ​​ടു​​ത​​ലു​​ള​​ള​​വ​​ർ​​ക്ക് തി​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ അ​​നു​​വാ​​ദം നി​​ഷേ​​ധി​​ക്ക​​ൽ തു​​ട​​ങ്ങി​​യ സു​​പ്രീം​​കോ​​ട​​തി വി​​ധി​​ക​​ൾ കു​​ടും​​ബ​​ജീ​​വി​​ത​​ത്തി​​ന്‍റെ ഭ​​ദ്ര​​ത​​യെ ത​​ക​​ർ​​ക്കു​​ന്ന​​താ​​ണ്. അ​​തു​​പോ​​ലെ കു​​ന്പ​​സാ​​രം നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്ന കേ​​ന്ദ്ര വ​​നി​​ത ക​​മ്മീ​​ഷ​​ന്‍റെ ശു​​പാ​​ർ​​ശ​​യും വി.​​കു​​ർ​​ബാ​​ന നാ​​വി​​ൽ കൊ​​ടു​​ക്കാ​​ൻ പാ​​ടി​​ല്ല എ​​ന്ന കേ​​ര​​ള നി​​യ​​മ പ​​രി​​ഷ്ക​​ര​​ണ സ​​മി​​തി​​യു​​ടെ നി​​ർ​​ദേ​​ശ​​വും വി​​ശ്വാ​​സി​​ക​​ളു​​ടെ വി​​ശ്വാ​​സ ജീ​​വി​​ത​​ത്തി​​ന്മേ​​ലു​​ള​​ള ക​​ട​​ന്നു ക​​യ​​റ്റ​​മാ​​ണ്.

ഇ​​തി​​നെ​​തി​​രേ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ്രോ​​ലൈ​​ഫ് സെ​​ൽ ധാ​​ർ​​മി​​ക​​ത​​യ്ക്കു വേ​​ണ്ടി​​യു​​ള​​ള വ​​ലി​​യ മു​​റ​​വി​​ളി​​യു​​മാ​​യി ഏ​​റ്റു​​മാ​​നൂ​​ർ മു​​ത​​ൽ അ​​ടൂ​​ർ​​വ​​രെ​​യും മ​​ണി​​മ​​ല മു​​ത​​ൽ ആ​​ല​​പ്പു​​ഴ, ചേ​​ർ​​ത്ത​​ല വ​​രെ​​യും 200 ഓ​​ളം ഇ​​ട​​വ​​കാ​​തി​​ർ​​ത്തി​​യി​​ലു​​ള​​ള പോ​​സ്റ്റോ​​ഫീ​​സു​​ക​​ൾ​​ക്ക് മു​​ന്നി​​ൽ തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ 10 മു​​ത​​ൽ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തും.

അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ ,അ​​സി.​​ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ, അ​​തി​​രൂ​​പ​​താ പ്രോ​​ലൈ​​ഫ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഏ​​ബ്ര​​ഹാം പു​​ത്ത​​ൻ​​ക​​ളം, സെ​​ക്ര​​ട്ട​​റി റ​​ജി ആ​​ഴാ​​ഞ്ചി​​റ, പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് നെ​​ല്ലി​​ക്ക​​ൽ, മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ഡോ.​​റോ​​സ​​മ്മ സോ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും