+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​​ര്യ ഫെ​​സ്റ്റി​​ൽ ഇ​​ന്ന് പ്ര​​തീ​​ക്ഷ കാ​​ശി​​യു​​ടെ കു​​ച്ചി​​പ്പു​​ടി

ചെ​​ത്തി​​പ്പു​​ഴ: സൂ​​ര്യ ഡാ​​ൻ​​സ് ഫെ​​സ്റ്റ് മൂ​​ന്നാം ദി​​വ​​സ​​മാ​​യ ഇ​​ന്ന് വൈ​​കു​​ന്നേ​​രം 6.30ന് ​​ക​​ന്ന​​ട സി​​നി​​മാ താ​​ര​​മാ​​യ പ്ര​​തീ​​ക്ഷ കാ​​ശി​​യു​​ടെ കു​​ച്ചി​​പ്പു​​ടി ന​​ട​​ക്കും
സൂ​​ര്യ ഫെ​​സ്റ്റി​​ൽ ഇ​​ന്ന്  പ്ര​​തീ​​ക്ഷ കാ​​ശി​​യു​​ടെ കു​​ച്ചി​​പ്പു​​ടി
ചെ​​ത്തി​​പ്പു​​ഴ: സൂ​​ര്യ ഡാ​​ൻ​​സ് ഫെ​​സ്റ്റ് മൂ​​ന്നാം ദി​​വ​​സ​​മാ​​യ ഇ​​ന്ന് വൈ​​കു​​ന്നേ​​രം 6.30ന് ​​ക​​ന്ന​​ട സി​​നി​​മാ താ​​ര​​മാ​​യ പ്ര​​തീ​​ക്ഷ കാ​​ശി​​യു​​ടെ കു​​ച്ചി​​പ്പു​​ടി ന​​ട​​ക്കും. ഗു​​ഡ്ഷെ​​പ്പേ​​ർ​​ഡ് പ​​ബ്ലി​​ക് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​​റൂ​​ബി​​ൾ രാ​​ജ് തി​​രി​​തെ​​ളി​​ക്കും.

ക​​ന്ന​​ട സി​​നി​​മാ​​താ​​ര​​മാ​​യ പ്ര​​തീ​​ക്ഷ കാ​​ശി കു​​ച്ചി​​പ്പു​​ടി നൃ​​ത്ത​​രം​​ഗ​​ത്ത് പ്ര​​ശ​​സ്ത​​യാ​​ണ്. ദേ​​ശീ​​യ അ​​വാ​​ർ​​ഡ് നേ​​ടി​​യ ക​​ന്ന​​ട സി​​നി​​മ​​യാ​​യ പ്ര​​കൃ​​തി​​യി​​ലെ പ്ര​​തീ​​ക്ഷ കാ​​ശി​​യു​​ടെ വേ​​ഷം ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു. ഗു​​രു​​വും അ​​മ്മ​​യു​​മാ​​യ വൈ​​ജ​​യ​​ന്തി​​യു​​ടെ കീ​​ഴി​​ൽ അ​​ഞ്ചാ​​മ​​ത്തെ വ​​യ​​സി​​ൽ കു​​ച്ചി​​പ്പു​​ടി നൃ​​ത്തം അ​​ഭ്യ​​സി​​ച്ചു​​തു​​ട​​ങ്ങി. ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് ബി​​രു​​ദ​​ദാ​​രി​​യാ​​യ പ്ര​​തീ​​ക്ഷ കു​​ച്ചി​​പ്പു​​ടി അ​​ധ്യാ​​പി​​ക​​യാ​​യി ബാ​​ഗ്ലൂ​​രി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ട​​ത്തു​​ക​​യാ​​ണ്.

ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​രി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ കു​​ച്ചി​​പ്പു​​ടി മ​​ത്സ​​ര​​മേ​​ള​​യി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടി. ഉ​​സ്താ​​ദ് ബി​​സ്മി​​ല്ലാ​​ഹ് ഖാ​​ൻ യു​​വ പു​​ര​​സ്കാ​​ർ, ആ​​ദി​​ത്യ​​ബി​​ർ​​ളാ ക​​ലാ​​കി​​ര​​ണ പു​​ര​​സ്കാ​​ർ, ആ​​ര്യ​​ഭ​​ട്ട ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ അ​​വാ​​ർ​​ഡ് എ​​ന്നി​​വ നേ​​ടി​​യി​​ട്ടു​​ണ്ട്.