ചങ്ങനാശേരി: യുഡിഎഫ് ചങ്ങനാശേരി ടൗണ്‍ മണ്ഡലം കണ്വൻഷൻ ഇന്ന് 3.30ന് ചങ്ങനാശേരി മുനിസിപ്പൽ ടൗണ്‍ ഹാളിൽ നടത്തും. ബാബു തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന കണ്വൻഷൻ സി.എഫ്. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ഘടകകക്ഷി നേതാക്കൾ പങ്കെടുക്കുമെന്ന് കണ്‍വീനർമാരായ ജോർജുകുട്ടി മാപ്പിളശേരി, സിയാദ് അബ്ദുൾ റഹ്മാൻ, സിബിച്ചൻ ഇടശേരിപ്പറന്പിൽ എന്നിവർ അറിയിച്ചു.