+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​ണ​​ക്ഷ​​ൻ വി​​ച്ഛേ​​ദി​​ക്കും

കോ​​ട്ട​​യം: കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ്, പ​​ന​​ച്ചി​​ക്കാ​​ട്, മ​​ണ​​ർ​​കാ​​ട്, വി​​ജ​​യ​​പു​​രം, പു​​തു​​പ്പ​​ള്ളി, പാ​​ന്പാ​​ടി, ആ​​ർ​​പ്പൂ​​ക്ക​​ര, അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി
ക​​ണ​​ക്ഷ​​ൻ വി​​ച്ഛേ​​ദി​​ക്കും
കോ​​ട്ട​​യം: കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ്, പ​​ന​​ച്ചി​​ക്കാ​​ട്, മ​​ണ​​ർ​​കാ​​ട്, വി​​ജ​​യ​​പു​​രം, പു​​തു​​പ്പ​​ള്ളി, പാ​​ന്പാ​​ടി, ആ​​ർ​​പ്പൂ​​ക്ക​​ര, അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ വെ​​ള്ള​​ക്ക​​രം കു​​ടി​​ശി​​ക​​യു​​ള്ള​​വ​​രു​​ടെ ക​​ണ​​ക്ഷ​​നു​​ക​​ൾ വി​​ച്ഛേ​​ദി​​ക്കാ​​ൻ ന​​ട​​പ​​ടി തു​​ട​​ങ്ങി​​യ​​താ​​യി വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി അ​​റി​​യി​​ച്ചു. മീ​​റ്റ​​ർ പ്ര​​വ​​ർ​​ത്ത​​ര​​ഹി​​ത​​മാ​​യ ക​​ണ​​ക്‌​​ഷ​​നു​​ക​​ളും വി​​ച്ഛേ​​ദി​​ക്കും.