+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

കോട്ടയം: മ​ക​രവി​ള​ക്ക് മ​ണ്ഡ​ലകാ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹോ​ട്ട​ൽ, ബേ​ക്ക​റി മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റു​സ്
ആ​രോ​ഗ്യ​വ​കു​പ്പ്  മി​ന്ന​ൽ  പ​രി​ശോ​ധ​ന ന​ട​ത്തി
കോട്ടയം: മ​ക​രവി​ള​ക്ക് മ​ണ്ഡ​ലകാ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹോ​ട്ട​ൽ, ബേ​ക്ക​റി മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കു​ക​യും പ​ഞ്ചാ​യ​ത്ത് സ​ഹ​ക​ര​ണ​ത്തോ​ടെ 9420 രൂ​പ സ്പോ​ട് ഫൈ​ൻ ഈ​ടാ​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​നയിൽ ഇ​ട​യി​രി​ക്ക​പ്പു​ഴ ബ്ലോ​ക്ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ജോ​ർ​ജ്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മാ​രാ​യ കെ.​ജി. ബ്രി​ജേ​ഷ്, മ​നോ​ജ് വ​ർ​ഗീ​സ്, കെ.​രാ​ജു, വി​നോ​ദ് , മ​നോ​ജ് ജോ​ർ​ജ്, ബി​ജേ​ഷ്, ബി​ന്ദു മോ​ൾ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ഫ് റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു