+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ടു

അ​​യ​​ർ​​ക്കു​​ന്നം: ബ​​സ് യാ​​ത്ര​​ക്കി​​ടെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ മോ​​ഷ​​ണം പോ​​യ​​യാ​​യി പ​​രാ​​തി. കൊ​​ങ്ങാ​​ണ്ടൂ​​ർ സ്വ​​ദേ​​ശി പി.​​ജെ. മാ​​ത്യു​​വി​​ന്‍റെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളാ​​ണു
സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ടു
അ​​യ​​ർ​​ക്കു​​ന്നം: ബ​​സ് യാ​​ത്ര​​ക്കി​​ടെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ മോ​​ഷ​​ണം പോ​​യ​​യാ​​യി പ​​രാ​​തി. കൊ​​ങ്ങാ​​ണ്ടൂ​​ർ സ്വ​​ദേ​​ശി പി.​​ജെ. മാ​​ത്യു​​വി​​ന്‍റെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളാ​​ണു ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​യ​​ർ​​ക്കു​​ന്ന​​ത്തി​​നും കോ​​ട്ട​​യ​​ത്തി​​നും ഇ​​ട​​യി​​ൽ മോ​​ഷ​​ണം പോ​​യ​​ത്. അ​​യ​​ർ​​ക്കു​​ന്നം പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്കി.