+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ

പാ​​ന്പാ​​ടി: പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മു​​ന്ന​​ണി​​യെ സ​​ജ്ജ​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി യു​​ഡി​​എ​​ഫ് പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​വ​​ർ​​ത്ത​​ക ക
യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ
പാ​​ന്പാ​​ടി: പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മു​​ന്ന​​ണി​​യെ സ​​ജ്ജ​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി യു​​ഡി​​എ​​ഫ് പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​വ​​ർ​​ത്ത​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് പാ​​ന്പാ​​ടി പ​​ഞ്ചാ​​യ​​ത്ത് ക​​മ്യൂ​​ണി​​റ്റി ഹാ​​ളി​​ൽ ന​​ട​​ക്കും. കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി അം​​ഗം ഉ​​മ്മ​​ൻ ചാ​​ണ്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ല പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം, കു​​ഞ്ഞ് പു​​തു​​ശേ​​രി, ജോ​​ർ​​ജ്കു​​ട്ടി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.