+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​​ല്പ​​ശാ​​ല ന​​ട​​ത്തി

കോ​​ട്ട​​യം: “ദു​​ര​​ന്ത​​ബാ​​ധി​​ത​​രോ​​ടു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭി​​ന്ന​​ശേ​​ഷി പ​​ഠ​​ന​​കേ​​ന്ദ്ര​​വും ജി​​ല്ലാ ഇ​​ന്‍റ​​ർ എ​​മ​​
ശി​​ല്പ​​ശാ​​ല ന​​ട​​ത്തി
കോ​​ട്ട​​യം: “ദു​​ര​​ന്ത​​ബാ​​ധി​​ത​​രോ​​ടു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭി​​ന്ന​​ശേ​​ഷി പ​​ഠ​​ന​​കേ​​ന്ദ്ര​​വും ജി​​ല്ലാ ഇ​​ന്‍റ​​ർ എ​​മ​​ർ​​ജ​​ൻ​​സി ഗ്രൂ​​പ്പും സ്പി​​യ​​ർ ഇ​​ന്ത്യ​​യും ഓ​​ഫ​​ർ ഇ​​സ്ലാ​​മി​​ക് റി​​ലീ​​ഫും സം​​യു​​ക്ത​​മാ​​യി ഏ​​ക​​ദി​​ന ശി​​ല്പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ച്ചു.

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​ൽ ന​​ട​​ന്ന ശി​​ല്പ​​ശാ​​ല സ​​ബ് ക​​ള​​ക്ട​​ർ ഇ​​ഷ പ്രി​​യ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം പ്ര​​ഫ. സ​​ന്തോ​​ഷ് ത​​ന്പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഹ​​രി ബാ​​ലാ​​ജി, മ​​നീ​​ഷ് ജെ​​യി​​ൻ എ​​ന്നി​​വ​​ർ ക്ലാ​​സെ​​ടു​​ത്തു. എ.​​എ​​ൻ. ഹേ​​ന, പി. ​​ജി​​നി​​മോ​​ൾ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.