കോട്ടയം: ജനീയാസൂത്രണ പദ്ധതി പ്രകാരം ഏറ്റുമാനൂർ നഗരസഭ നടപ്പിലാക്കുന്ന കാലിത്തീറ്റ വിതരണ പദ്ധതിയും പാൽ സബ്സിഡി പദ്ധതിയും ഇന്ന് നഗരസഭാ ചെയർമാൻ ജോയി ഊന്നുകല്ലേൽ ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30നു നഗരസഭാ ഹാളിൽ നടക്കുന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ പി.എസ്. വിനോദ് അധ്യക്ഷത വഹിക്കും. കൗണ്‍സിലർമാർ, ക്ഷീരസംഘം പ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.