+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും

അ​തി​ര​ന്പു​ഴ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ള ദി​നാ​ച​ര​ണം ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സോ​ണി പ​ള
മലയാള ദിനാഘോഷവും  ഭരണഭാഷാ വാരാചരണവും
അ​തി​ര​ന്പു​ഴ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ള ദി​നാ​ച​ര​ണം ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ലെ മു​ൻ മ​ല​യാ​ളം അ​ധ്യാ​പി​ക പി.​യു. റോ​സ​മ്മ മ​ല​യാ​ള ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ടോം ​ജെ. കൂ​ട്ട​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് മു​ൻ അ​ധ്യാ​പി​ക പി.​യു.​റോ​സ​മ്മ ടീ​ച്ച​റി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​തു​ശേ​രി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി​നു ജോ​ൺ, ജി​ജി കെ. ​ജോ​സ്, എ​ബി ടോം ​മാ​ത്യു, ബീ​നാ ജോ​സ​ഫ്, സ്കൂ​ൾ ലീ​ഡ​ർ ജ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.