+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​​ട്രോ​​ൾ പ​​ന്പി​​ൽ ലോ​​റി​​ക്കു തീ​​പി​​ടി​​ച്ചു; ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി അ​​ണ​​ച്ചു

കോ​​ട്ട​​യം: വ​​ട​​വാ​​തൂ​​ർ എം​​ആ​​ർ​​എ​​ഫി​​ൽ നി​​ന്ന് ട​​യ​​ർ നി​​ർ​​മി​​ക്കാ​​നു​​ള്ള റ​​ബ​​ർ ക​​യ​​റ്റി​​പ്പോ​​യ ലോ​​റി​​ക്ക് ഗാ​​ന്ധി​​ന​​ഗ​​ർ പെ​​ട്രോ​​ൾ പ​​ന്പി​​ൽ വ​​ച്ച് തീ ​​പി​​ടി​​ച്ച
പെ​​ട്രോ​​ൾ പ​​ന്പി​​ൽ ലോ​​റി​​ക്കു തീ​​പി​​ടി​​ച്ചു;  ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി അ​​ണ​​ച്ചു
കോ​​ട്ട​​യം: വ​​ട​​വാ​​തൂ​​ർ എം​​ആ​​ർ​​എ​​ഫി​​ൽ നി​​ന്ന് ട​​യ​​ർ നി​​ർ​​മി​​ക്കാ​​നു​​ള്ള റ​​ബ​​ർ ക​​യ​​റ്റി​​പ്പോ​​യ ലോ​​റി​​ക്ക് ഗാ​​ന്ധി​​ന​​ഗ​​ർ പെ​​ട്രോ​​ൾ പ​​ന്പി​​ൽ വ​​ച്ച് തീ ​​പി​​ടി​​ച്ചു. സം​​ഭ​​വ​​മ​​റി​​ഞ്ഞ​​യു​​ട​​ൻ കോ​​ട്ട​​യ​​ത്തു നി​​ന്ന് ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി ലോ​​റി റോ​​ഡി​​ലേ​​ക്ക് മാ​​റ്റി​​യി​​ട്ട് തീ​​യ​​ണ​​ച്ചു.

ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടു​​മ​​ണി​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. ഹൈ​​ദ​​രാ​​ബാ​​ദി​​ലെ എം​​ആ​​ർ​​എ​​ഫി​​ലേ​​ക്ക് റ​​ബ​​റു​​മാ​​യി പോ​​യ ലോ​​റി ഡീ​​സ​​ൽ നി​​റ​​യ്ക്കാ​​നാ​​ണ് പ​​ന്പി​​ൽ ക​​യ​​റി​​യ​​ത്. ഡീ​​സ​​ല​​ടി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് എ​​ൻ​​ജി​​ൻ ഭാ​​ഗ​​ത്തു നി​​ന്ന് പു​​ക ഉ​​യ​​ർ​​ന്ന​​ത്. പ​​രി​​ഭ്രാ​​ന്ത​​രാ​​യ പെ​​ട്രോ​​ൾ പ​​ന്പ് ജീ​​വ​​ന​​ക്കാ​​ർ ഫ​​യ​​ർ​​ഫോ​​ഴ്സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ചു.

ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി ലോ​​റി പ​​ന്പി​​ൽ നി​​ന്ന് പു​​റ​​ത്തെ റോ​​ഡി​​ലേ​​ക്ക് മാ​​റ്റി​​യി​​ട്ട ശേ​​ഷ​​മാ​​ണ് വെ​​ള്ള​​മൊ​​ഴി​​ച്ച് തീ​​യും പു​​ക​​യും അ​​ണ​​ച്ച​​ത്. മെ​​ക്കാ​​നി​​ക്കു​​ക​​ൾ എ​​ത്തി എ​​ൻ​​ജി​​ൻ ഭാ​​ഗ​​ത്തെ വ​​യ​​ർ പ​​രി​​ശോ​​ധി​​ച്ച് മാ​​റ്റി​​യി​​ട്ട ശേ​​ഷ​​മേ ലോ​​റി ഓ​​ടി​​ച്ചു​​കൊ​​ണ്ടു​​പോ​​കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളു.