കൊട്ടാരക്കര: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ദര്‍ശനങ്ങളും പ്രവര്‍ത്തന മികവും ചരിത്ര രേഖകളില്‍ നിന്നും ഒഴിവാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് സര്‍ദാര്‍ പട്ടേലിനോടുള്ള കപടസ്നേഹമെന്ന് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സര്‍ദാര്‍ പട്ടേല്‍ എന്നും കോണ്‍ഗ്രസിന് ആവേശം പകര്‍ന്ന നേതാവായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭദ്രതയ്ക്കും ജീവന് നല്കിയ ധീരദേശാഭിമാനികള്‍ കോണ്‍ഗ്രസിനാണുള്ളത്. അത്തരത്തില്‍ നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവും ജവഹര്‍ലാല്‍ നെഹ്റു മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന സര്‍ദാര്‍ പട്ടേലിനെ ബിജെപി കടമെടുത്തിരിക്കുന്നതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍ പറഞ്ഞു.
കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധിയുടെ 34 ാമത് ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.രാജന് അധ്യക്ഷത വഹിച്ചു. കോശി.കെ.ജോണ്‍, കണ്ണാട്ട് രവി, രാജന്‍ബാബു, കരിം, ചന്ദ്രന്‍പിള്ള, ഗിരീഷ് ഉണ്ണിത്താന്, ജിബിന്‍ കൊച്ചഴികത്ത്, രാജന് ആചാരി, വല്ലം പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.