+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശീ​ല​ന പ​രി​പാ​ടി

കൊല്ലം: സ​ദാ​ന​ന്ദ​പു​രം കൃ​ഷി സ​മ്പ്ര​ദാ​യ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ പ​വ​ര്‍ ടി​ല്ല​ര്‍, തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ങ്ങ​ള്‍, ബ്ര​ഷ് ക​ട്ട​ര്‍, മി​നി ടി​ല്ല​ര്‍ എ​ന്നീ കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍ കൈ​കാ​
പ​രി​ശീ​ല​ന പ​രി​പാ​ടി
കൊല്ലം: സ​ദാ​ന​ന്ദ​പു​രം കൃ​ഷി സ​മ്പ്ര​ദാ​യ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ പ​വ​ര്‍ ടി​ല്ല​ര്‍, തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ങ്ങ​ള്‍, ബ്ര​ഷ് ക​ട്ട​ര്‍, മി​നി ടി​ല്ല​ര്‍ എ​ന്നീ കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. ഫോൺ: 0474 2663535.