+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല​യ​പു​രം വ​ലി​യ​തോ​ട് സം​ര​ക്ഷി​ക്ക​ണം: കോ​ൺ​ഗ്ര​സ് വി​ചാ​ർ വി​ഭാ​ഗ്

കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ തോ​ടി​ന്‍റെ ഭാ​ഗ​മാ​യ ക​ല​യ​പു​രം വ​ലി​യ​തോ​ട് സം​ര​ക്ഷി​ക്കു​വാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന് കെ​പി​സി​സി വി​ചാ​ർ​വി​ഭാ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ല​യപു​രം
ക​ല​യ​പു​രം വ​ലി​യ​തോ​ട് സം​ര​ക്ഷി​ക്ക​ണം:  കോ​ൺ​ഗ്ര​സ് വി​ചാ​ർ വി​ഭാ​ഗ്
കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ തോ​ടി​ന്‍റെ ഭാ​ഗ​മാ​യ ക​ല​യ​പു​രം വ​ലി​യ​തോ​ട് സം​ര​ക്ഷി​ക്കു​വാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന് കെ​പി​സി​സി വി​ചാ​ർ​വി​ഭാ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ല​യപു​രം മോ​ന​ച്ച​ൻ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ടു​ക​യ​റിയും ​മാ​ലി​ന്യം നി​റ​ഞ്ഞും തോ​ട് ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യി​രു​ന്ന ഈ ​തോ​ട് ഇ​പ്പോ​ൾ മാ​ലി​ന്യം നി​റ​ഞ്ഞ് ദു​ഷി​ച്ചു നാ​റു​ക​യാ​ണ്. ദു​ർ​ഗ​ന്ധം മൂ​ലം പ​രി​സ​ര​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. വീ​ടു​ക​ളി​ൽ നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ചു വ​രു​ന്നു​ണ്ട്.

വീ​ടു​ക​ളി​ൽ നി​ന്നും വ്യാ​പാ​ര​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ​ഞ്ചാ​യ​ത്തു​ക​ൾ മാ​ലി​ന്യം ശേ​ഖ​രി​ച്ച് സം​സ്ക​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ ഇ​തൊ​ഴി​വാ​ക്കാ​ൻ ക​ഴി​യും. കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചാ​ൽ നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​വു​ക​യും ചെ​യ്യും. ക​ല​യ​പു​രം ച​ന്ത​യി​ൽ ആ​ധു​നി​ക മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല. അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

ക​ല​യ​പു​രം വ​ലി​യ തോ​ട്ടി​ൽ കാ​ൽ വ​ഴു​തി​വീ​ണു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും വി​ചാ​ർ വി​ഭാ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.