പത്തനാപുരം:എലിക്കാട്ടൂര്‍ ഗവ എല്‍പി സ്കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡനന്റ് ലതാ സോമരാജന് പൊതുയോഗ ഉദ്ഘാടനവും,ആക്ഷന്‍ പ്ലാന്‍ സമര്‍പ്പണവും നിര്‍വഹിച്ചു.
പഞ്ചായത്തില്‍ നിന്നും അനുവദിച്ച ലാപ്ടോപ് വിതരണോദ്ഘാടനം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു ഡി നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ റേഡിയോ ക്ലബ്ബിന്റെ ഉദ്ഘാടനവും,ഡയറി വിതരണവും നടന്നു.
വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്തംഗം ഷേര്‍ലി ഗോപിനാഥ്,പ്രഥമാധ്യാപകന് ബി ജനാര്ദനന്,ജോസ് ഏബ്രഹാം,സജു ജോണ്‍,എസ് ആര് അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.