+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത്സ്യത്തൊഴിലാളികള്‍ക്ക് കട്ട മരം നല്‍കുന്നു

പന്മന: പന്മന ഗ്രാമപഞ്ചായത്ത് 201819 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് കട്ട മരം, മത്സ്യ വിതരണത്തിനായി മോട്ടോര്‍ സൈക്കിള്‍, ഐസ് ബോക്‌സ് എന്നിവ വിതരണം ചെയ്യു ന്നു. ഇതിലേക്ക
മത്സ്യത്തൊഴിലാളികള്‍ക്ക്  കട്ട മരം നല്‍കുന്നു
പന്മന: പന്മന ഗ്രാമപഞ്ചായത്ത് 2018-19- വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് കട്ട മരം, മത്സ്യ വിതരണത്തിനായി മോട്ടോര്‍ സൈക്കിള്‍, ഐസ് ബോക്‌സ് എന്നിവ വിതരണം ചെയ്യു ന്നു. ഇതിലേക്കായി അര്‍ഹതയുളള മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എട്ടിനകം ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ഇടപ്പളളിക്കോട്ടയിലുളള മത്സ്യഭവന്‍ ഓഫീസില്‍ നല്‍കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.