+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ണ​ർ ജ​ലം പ​രി​ശോ​ധ​ന ന​ട​ത്തി

കൊ​ല്ലം: മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​ൽ​പി​സ്കൂ​ളി​ൽ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​കേ​ര​ള ജി​ല്ല​യു​ടെ നേ​ത​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലെ കി​ണ​ർ ജ​ലം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധ
കി​ണ​ർ ജ​ലം പ​രി​ശോ​ധ​ന ന​ട​ത്തി
കൊ​ല്ലം: മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​ൽ​പി​സ്കൂ​ളി​ൽ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​കേ​ര​ള ജി​ല്ല​യു​ടെ നേ​ത​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലെ കി​ണ​ർ ജ​ലം സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.

സ്കൂ​ൾ പി​ടി​ഐ. പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മ​ഹേ​ശ്വ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പ് ഡെ​പ്യൂ​ട്ടി​മേ​യ​ർ വി​ജ​യാ​ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​കേ​ര​ള ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജെ​സി​ഐ കൊ​ല്ലം റോ​യ​ൽ ചാ​പ്റ്റ​ർ പ്രോ​ഗ്രാം​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഷി​ബു​റാ​വു​ത്ത​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കി​ളി​കൊ​ല്ലൂ​ർ എ​സ്ഐ ആ​ർ.​വി​നോ​ദ് ച​ന്ദ്ര​ൻ ജ​ല പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പ്ര​സ​ന്ന​ൻ, സ്കൂ​ൾ പ്ര​ഥ​മാ അ​ധ്യാ​പി​ക ന​ബീ​സ​ത്ത് ബീ​വി, ജി​ല്ലാ സെ​ക്ര​ട്ട​റി നി​സാം​കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജെ.​സി.​കി​ഷോ​ർ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​ൽ​പി​സ്കൂ​ളി​ലെ നൂ​റി​ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലെ കി​ണ​ർ ജ​ലം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദ​ശ​ങ്ങ​ൾ ന​ൽ​കി. ജ​ല​ത്തി​ന്‍റെ പി​എ​ച്ച് അ​യ​ണ്‍, റ്റി​ഡി​എ​സ് ഫോ​സ്ഫേ​റ്റ്, അ​മോ​ണി​യം എ​ന്നീ രാ​സ​പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ടി.​ലീ​ലാ​മ്മ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ്, ഡെ​ൽ​ഫി​ൻ മേ​രി, റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ എ​സ്.​രാ​ജു, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​കേ​ര​ള ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ബൂ​റ​സ​ഹീ​ർ, ഉ​ണ്ണി​വ​ർ​ഗീ​സ്, രാ​ജേ​ഷ്, റ​ജീ​ന ഷി​ബു, ശ്രീ​കു​മാ​ർ, അ​രു​ണ്‍ മ​യ്യ​നാ​ട്, നി​ഷാ​ദ് ഹു​സൈ​ൻ, ലീ​ഷെ​റോ​ണ്‍, മ​നോ​ജ് അ​ന്പ​നാ​ട്, മ​ഹേ​ഷ്, ശി​വ​ൻ​കു​ട്ടി, പി​ടി​എ. ഭാ​ര​വാ​ഹി​ക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.