+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ജ​മാ​അ​ത്ത് യൂ​ണി​യ​ൻ ആ​സ്ഥാ​ന​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഇന്ന്

ക​രു​നാ​ഗ​പ്പ​ള്ളി: അ​റു​പ​ത് വർ​ഷം പി​ന്നി​ടു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ജ​മാ​അ​ത്ത് യൂ​ണി​യ​ന്‍റെ സ്വ​ന്ത​മാ​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ പ​ത്തി​ന് ഗ​വ​ർ​ണർ ജ​സ്റ
ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ജ​മാ​അ​ത്ത് യൂ​ണി​യ​ൻ  ആ​സ്ഥാ​ന​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ഇന്ന്
ക​രു​നാ​ഗ​പ്പ​ള്ളി: അ​റു​പ​ത് വർ​ഷം പി​ന്നി​ടു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ജ​മാ​അ​ത്ത് യൂ​ണി​യ​ന്‍റെ സ്വ​ന്ത​മാ​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ പ​ത്തി​ന് ഗ​വ​ർ​ണർ ജ​സ്റ്റി​സ് പി ​സ​ദാ​ശി​വം നി​ർ​വഹി​ക്കും.​

ക​രു​നാ​ഗ​പ്പ​ള്ളി വ​ന്ദ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ താ​ലൂ​ക്ക് ജ​മാ​അ​ത്ത് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ജ​മാ​അ​ത്ത് യൂ​ണി​യ​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ്മ​ര​ണാ​ർ​ഥം ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​റ​ത്തി​റ​ക്കു​ന്ന വി​ശേ​ഷാ​ൽ ത​പാ​ൽ ക​വ​ർ പോ​സ്റ്റ​ൽ ഡ​യ​റ​ക്ട​ർ സ​യി​ദ് റ​ഷീ​ദ് ഐ ​പി ഒ ​എ​സ് ൽ ​നി​ന്നും സ്വീ​ക​രി​ച്ച് ഗ​വ​ർ​ണർ പ്ര​കാ​ശ​നം ചെ​യ്യും.

​എംപി​മാ​രാ​യ കെ.സി വേ​ണു​ഗോ​പാ​ൽ, എ​ൻ.കെ.​പ്രേ​മ​ച​ന്ദ്ര​ൻ, എം​എ​ൽഎ​മാ​രാ​യ ആ​ർ.രാ​മ​ച​ന്ദ്ര​ൻ, എ​ൻ.വി​ജ​യ​ൻ​പി​ള്ള, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, മ​ത പ​ണ്ഡി​ത​ൻ​മാ​ർ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് താ​ലൂ​ക്ക് ജ​മാ​അ​ത്ത് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം​കു​ട്ടി, വാ​ഹി​ദ് കു​രു​ട​ന്‍റയ്യ​ത്ത്, ഖ​ലീ​ലു​ദീ​ൻ പൂ​യ​പ്പ​ള്ളി, ടൗ​ൺ പ​ള​ളി ഇ​മാം മു​ഹ​മ്മ​ദ് ഷാ​ഹി​ദ് മൗ​ല​വി അ​ൽ ഖാ​സി​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.