+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ച്ചും ധ​ർ​ണ​യും

അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സി​പി​എം ജി​
മാ​ർ​ച്ചും ധ​ർ​ണ​യും
അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പി.​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജ​യ​കൃ​ഷ്ണ​ൻ, കെ.​എ.​സു​ദ​ർ​ശ​ന​കു​മാ​ർ, മോ​ഹ​ൻ​ദാ​സ്, ടോ​മി തോ​മ​സ്, ടി.​വി.​സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സി​പി​എം അ​ഴി​മ​തി ആ​രോ​പി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​താ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം ഇ​പ്പോ​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും റ​ഷീ​ദ് ആ​ലാ​യ​ൻ അ​റി​യി​ച്ചു.