+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ബ്രി​ക്സ് യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ക​ല്ല​ടി​ക്കോ​ട്: തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് ബ്രി​ക്സ് യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ര​ണ്ട്, ഏ​ഴ്, പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ ചൂ​രി​
ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ബ്രി​ക്സ്  യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
ക​ല്ല​ടി​ക്കോ​ട്: തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് ബ്രി​ക്സ് യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ര​ണ്ട്, ഏ​ഴ്, പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ ചൂ​രി​യോ​ട്, പാ​ല​ക്ക​യം, എ​ടാ​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ്രി​ക്സ് യൂ​ണി​റ്റ് തു​ട​ങ്ങി​യ​ത്.

ഇ​വി​ടെ ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ർ​മി​ക്കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നും ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടു ല​ഭി​ച്ച​വ​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ കെ​ട്ടി​ട​സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കാ​നും ക​ഴി​യും. പു​റ​ത്തെ വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ കെ​ട്ടി​ട സാ​മ​ഗ്രി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ല്കാ​നു​മാ​വും. പാ​ല​ക്ക​യ​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​പി ഷ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം സ​ഫീ​ർ,ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് ബാ​ബു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പു​ഷ്പ​ല​ത, വാ​ർ​ഡ് മെ​ന്പ​ർ ഷാ​ജു പ​ഴു​ക്കാ​ത്ത​റ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പി.​മൊ​യ്തു, ച​ന്ദ്രി​ക രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ടാ​യ്ക്ക​ൽ, ചൂ​രി​യോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി.​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ പി.​എം.​സ​ഫീ​ർ, ജോ​ർ​ജ് ത​ച്ച​ന്പാ​റ എ​ന്നി​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.