+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തച്ചന്പാറയിൽ മ​ത്സ്യ​ക്കു​ഞ്ഞ് വി​ത​ര​ണം

ത​ച്ച​ന്പാ​റ: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി 201819 ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി
തച്ചന്പാറയിൽ മ​ത്സ്യ​ക്കു​ഞ്ഞ് വി​ത​ര​ണം
ത​ച്ച​ന്പാ​റ: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി 2018-19 ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി.​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പു​ഷ്പ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​രാ​ജ​ഗോ​പാ​ൽ, ജോ​ർ​ജ് ത​ച്ച​ന്പാ​റ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷി​നി​ൽ, ഫി​ഷ​റീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ്, പ്ര​മോ​ട്ട​ർ സ​ത്യ​ഭാ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.