+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​താ​ക​ദി​നം ആ​ച​രി​ച്ചു

പാ​ല​ക്കാ​ട്: ഈ​മാ​സം 10, 11 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന ഖാ​ദി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ​താ​ക​ദി​നം ആ​ച​രി​ച്ചു. സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ൽ സി​ഐ​ട
പ​താ​ക​ദി​നം ആ​ച​രി​ച്ചു
പാ​ല​ക്കാ​ട്: ഈ​മാ​സം 10, 11 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന ഖാ​ദി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ​താ​ക​ദി​നം ആ​ച​രി​ച്ചു.

സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ.​അ​ച്യു​ത​ൻ പ​താ​ക ഉ​യ​ർ​ത്തി. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡന്‍റ് എ.​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഹ​രി​ദാ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​രി ന​ന്ദി​യും പ​റ​ഞ്ഞു.പ​താ​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും പ​താ​ക ഉ​യ​ർ​ത്തി.