+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വോ​ദ​യ വി​ദ്യാ​ല​യ പ്ര​വേ​ശ​നം

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 20192020 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​റാം ക്ലാ​സി​ലേ​ക്കും ഒ​ന്പ​താം ക്ലാ​സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​
ന​വോ​ദ​യ വി​ദ്യാ​ല​യ പ്ര​വേ​ശ​നം
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 2019-2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​റാം ക്ലാ​സി​ലേ​ക്കും ഒ​ന്പ​താം ക്ലാ​സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 30. ആ​റാം ക്ലാ​സി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ 2019 ഏ​പ്രി​ൽ ആ​റി​നും ഒ​ൻ​പ​താം ക്ലാ​സി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ 2019 ഫെ​ബ്രു​വ​രി ര​ണ്ടി​നു​മാ​ണ്. ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ/ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2018-19 വ​ർ​ഷം എ​ട്ടാം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ഒ​ൻ​പ​താം ക്ലാ​സി​ലേ​ക്കും അ​ഞ്ചാം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ആ​റാം ക്ലാ​സി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലും 0491-2815157 /9447293297 ഫോ​ണ്‍ ന​ന്പ​രു​ക​ളി​ലും ല​ഭി​ക്കും.