പാലക്കാട്: മലന്പുഴ നവോദയ വിദ്യാലയത്തിൽ 2019-2020 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്കും ഒന്‍പതാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കാൻ താൽപര്യമുള്ളവർക്ക് മാർഗനിർദേശങ്ങൾ നൽകാൻ 24 മണികൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക് ആരംഭിച്ചു. ഹെൽപ് ഡസ്ക്് നന്പർ: 0491-2815157, 9447293297, 9249848842.