+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ

പാലക്കാട്: ജോ​യ് സ്റ്റി​ക്ക് ഓ​പ്പ​റേ​റ്റ​ഡ് വീ​ൽ ചെ​യ​ർ, സ്മാ​ർ​ട് ഫോ​ണ്‍ വി​ത്ത് സ്ക്രീ​ൻ റീ​ഡ​ർ, ഡെ​യ്സി പ്ലെ​യ​ർ, സി.​പി. വീ​ൽ ചെ​യ​ർ, ടോ​ക്കി​ങ് കാ​ൽ​ക്കു​ലേ​റ്റ​ർ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ
പാലക്കാട്: ജോ​യ് സ്റ്റി​ക്ക് ഓ​പ്പ​റേ​റ്റ​ഡ് വീ​ൽ ചെ​യ​ർ, സ്മാ​ർ​ട് ഫോ​ണ്‍ വി​ത്ത് സ്ക്രീ​ൻ റീ​ഡ​ർ, ഡെ​യ്സി പ്ലെ​യ​ർ, സി.​പി. വീ​ൽ ചെ​യ​ർ, ടോ​ക്കി​ങ് കാ​ൽ​ക്കു​ലേ​റ്റ​ർ എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ നി​ശ്ചി​ത മാ​തൃ​ക​യി​ൽ അ​പേ​ക്ഷ​ക​ൾ ഇന്നുകൂടി ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ാം. അ​പേ​ക്ഷാ​ഫോം ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സി​ൽ ല​ഭി​ക്കും.