പാലക്കാട്: ഗവ. വിക്ടോറിയ കോളെജിൽ ഇംഗ്ലീഷ് വിഭാഗം പൂർവ്വ-വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. 10 രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള പൂർവ വിദ്യാർഥികളും അധ്യാപകരും 9400107967, 9207083993, 9446073571 നന്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.