+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ബ്സി​ഡി വി​ത​ര​ണം

ക​ട​നാ​ട്: ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 201819 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ബ്സി​ഡി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ
സ​ബ്സി​ഡി വി​ത​ര​ണം
ക​ട​നാ​ട്: ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ബ്സി​ഡി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പൗ​ളി​റ്റ് ത​ങ്ക​ച്ച​ൻ നി​ർ​വ​ഹി​ച്ചു. ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ട്രീസമ്മ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ജി ത​ന്പി, ജ​യ്സ​ൺ പു​ത്ത​ൻ​ക​ണ്ടം, ബേ​ബി ഉ​റു​ന്പു​കാ​ട്ട്, ആ​ന്‍റ​ണി ഞാ​വ​ള്ളി, സ​ണ്ണി മു​ണ്ട​നാ​ട്ട്, ബി​ന്ദു ബി​നു, പൗ​ളി​ൻ ടോ​മി, ലി​ബീ​ഷ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.