പാലാ: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പോക്സോ നിയമപ്രകാരം പാലാ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുമാടം സ്വദേശി സാബു തോമസ് (53) ആണ് പിടിയിലായത്. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
വിദ്യാര്‍ഥിനിയെ തന്ത്രപൂര്‍വം ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. പീഡനവിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.