+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാ​മ​സ​ഭ

കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്201920 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​നാ​യു​ള്ള ഗ്രാ​മ​സ​ഭാ യോ​ഗം വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നാ​ളെ ചേ​രും. അ​ഞ്ചാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ രാ​വ
ഗ്രാ​മ​സ​ഭ
കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്2019-20 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​നാ​യു​ള്ള ഗ്രാ​മ​സ​ഭാ യോ​ഗം വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നാ​ളെ ചേ​രും. അ​ഞ്ചാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ രാ​വി​ലെ പ​ത്തി​ന് കോ​ഴാ പെ​ൻ​ഷ​ൻ ഭ​വ​നി​ലും, എ​ട്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ രാ​വി​ലെ 11.15ന് ​പ​റ​ച്ചാ​ലി​ൽ അ​ങ്ക​ണ​വാ​ടി​യി​ലും ,13-ാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​നി​ന്ന് എ​ക്സി​ക്യു​ട്ടീ​വ് ക്ല​ബ് ഹാ​ളി​ലും ന​ട​ക്കും.