+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യു​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു ‌

‌പ​ത്ത​നം​തി​ട്ട: പ്ര​ള​യം ഭീ​ക​ര രൂ​പം പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍ അ​ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച​ത് കു​ട്ടി​ക​ളെ​യാ​ണെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ. ചൈ​ല്‍​ഡ് ലൈ​ന്‍ യൂ​ണി​സെ​ഫു​മാ
പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ 			കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യു​ള്ള 	പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു ‌
‌പ​ത്ത​നം​തി​ട്ട: പ്ര​ള​യം ഭീ​ക​ര രൂ​പം പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍ അ​ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച​ത് കു​ട്ടി​ക​ളെ​യാ​ണെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ. ചൈ​ല്‍​ഡ് ലൈ​ന്‍ - യൂ​ണി​സെ​ഫു​മാ​യി ചേ​ര്‍​ന്ന് പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കി വ​രു​ന്ന കാ​യി​ക ക​ലാ​വി​രു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ള്ളി​ക്കോ​ട് വാ​യ​നാ​ശാ​ല​യു​ടെ യു​വ​ജ​ന സം​ഘ​ട​ന​യാ​യ യു​വ​ത​യു​മാ​യി ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് അ​ങ്ങാ​ടി​ക്ക​ല്‍ എ​സ്എ​ന്‍​വി എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ചൈ​ല്‍​ഡ് ലൈ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡേ​വി​ഡ് റെ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച അ​ധ്യാ​പ​ക പു​ര​സ്‌​കാ​ര ജേ​താ​വ് രാ​ജ​ന്‍ ഡി. ​ബോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്എ​ന്‍​വി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ. ​ഉ​ദ​യ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ൾ, മാ​താ​പി​താ​ക്ക​ള്‍ തു​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.