+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​​ല്ലു​​വ​​ണ്ടി​​യാ​​ത്ര അ​​നു​​സ്മ​​ര​​ണം

പാ​​ന്പാ​​ടി: അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ സ​​മ​​ര​​ങ്ങ​​ൾ ദു​​ർ​​ബ​​ല​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് സാ​​മൂ​​ഹ്യ​​മു​​ന്നേ​​റ്റ​​ങ്ങ​​ൾ​​ക്കു ക​​രു​​ത്ത് ന​​ൽ​​കി​​യ​​താ​​യി മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ
വി​​ല്ലു​​വ​​ണ്ടി​​യാ​​ത്ര അ​​നു​​സ്മ​​ര​​ണം
പാ​​ന്പാ​​ടി: അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ സ​​മ​​ര​​ങ്ങ​​ൾ ദു​​ർ​​ബ​​ല​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് സാ​​മൂ​​ഹ്യ​​മു​​ന്നേ​​റ്റ​​ങ്ങ​​ൾ​​ക്കു ക​​രു​​ത്ത് ന​​ൽ​​കി​​യ​​താ​​യി മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി. സാ​​മൂ​​ഹി​​ക നീ​​തി സം​​ര​​ക്ഷ​​ണ സ​​മി​​തി ജി​​ല്ലാ ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ വി​​ല്ലു​​വ​​ണ്ടി​​യാ​​ത്ര​​യു​​ടെ 125-ാം അ​​നു​​സ്മ​​ര​​ണ​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഉ​​മ്മ​​ൻ ചാ​​ണ്ടി. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​ജെ. പ്ര​​സാ​​ദ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. റെ​​ജി സ​​ക്ക​​റി​​യ, ര​​മ​​ണി മ​​ത്താ​​യി, എ​​ൻ.​​കെ. ബി​​ജു, കെ.​​എ​​ൻ. ഷാ​​ജി​​മോ​​ൻ, ശൈ​​ല​​ജ, ബി​​ജു പു​​ത്ത​​ൻ കു​​ളം, മ​​നോ​​ജ് വെ​​ള്ള​​ക്ക​​ല്ല്, ബേ​​ബി ജോ​​ണ്‍, ര​​തീ​​ഷ് തോ​​ട്ട​​പ്പ​​ള്ളി, എ​​സ്.​​കെ. ര​​വി, സീ​​ത കാ​​ർ​​ത്തി​​കേ​​യ​​ൻ, വി.​​ആ​​ർ. ര​​ജ​​നി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. വി​​വി​​ധ മേ​​ഖ​​ല​​യി​​ൽ മി​​ക​​വ് തെ​​ളി​​യി​​ച്ച ഡോ. ​​നീ​​താ​​റാ​​ണി, റെ​​യ്നാ​​ർ​​ഡ് റോ​​ബി​​ൻ​​സ​​ണ്‍, സാ​​ബു​​വാ​​ഴൂ​​ർ, ബാ​​ബു മ​​ണി​​മ​​ല​​പ്പ​​റ​​ന്പി​​ൽ, സി.​​ജെ. യോ​​ഹ​​ന്നാ​​ൻ, സ​​ച്ചി​​ൻ ജ​​യിം​​സ് എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു.