വടവാതൂർ: മാർ അപ്രേം യാക്കോബായ സുറിയാനി പള്ളിയുടെ കൊല്ലക്കൊന്പിലുള്ള കുരിശുപള്ളിയിൽ പരിശുദ്ധ ഗ്രീഗോറിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ നാളെയും മറ്റന്നാളും ആചരിക്കും.
നാളെ വൈകുന്നേരം 5.45നു സന്ധ്യാപ്രാർഥന, മധ്യസ്ഥപ്രാർഥന, ഫാ. ജോർജ് എം. ജേക്കബ് കരിപ്പാൽ വചനപ്രഘോഷണം നടത്തും. തുടർന്നു പള്ളിയിലേക്കു റാസ. നേർച്ച സദ്യ.
നാലിനു രാവിലെ 7.15നു പ്രാർഥന, വിശുദ്ധ കുർബാനയ്ക്കു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മുഖ്യകാർമിത്വം വഹിക്കും.
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ നവതി സ്മാരക ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനം ബാവാ നിർവഹിക്കും. വികാരി ഫാ. ഫിലിപ്പ് വൈദ്യൻ, സഹവികാരി ഫാ. പോൾ വർഗീസ് എന്നിവർ സഹകാർമികത്വം വഹിക്കും.