+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ഡ് മാ​നു​ഫാ​ക്ച​റിം​ഗ് പ്രോ​സ​സി​ല്‍ പ​രി​ശീ​ല​നം

കോ​ന്നി: സി​എ​ഫ്ആ​ര്‍​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗു​ഡ് മാ​നു​ഫാ​ക്ച​റിം​ഗി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. ഫാ​ക്ട​റി​ക​ള്‍, ഭ​ക്ഷ്യ​പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍, ഫു​ഡ് സേ​ഫ്റ്റി ഏ​ജ​ന്‍​സി​ക​ള്‍, ഭ​ക
ഗു​ഡ് മാ​നു​ഫാ​ക്ച​റിം​ഗ് പ്രോ​സ​സി​ല്‍ പ​രി​ശീ​ല​നം
കോ​ന്നി: സി​എ​ഫ്ആ​ര്‍​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗു​ഡ് മാ​നു​ഫാ​ക്ച​റിം​ഗി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു.
ഫാ​ക്ട​റി​ക​ള്‍, ഭ​ക്ഷ്യ​പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍, ഫു​ഡ് സേ​ഫ്റ്റി ഏ​ജ​ന്‍​സി​ക​ള്‍, ഭ​ക്ഷ്യ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​യ​ന്‍​സ് ബി​രു​ദ​മു​ള്ള വ​ര്‍​ക്കും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കും സ​യ​ന്‍​സ് വി​ഷ​യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം.
പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും യാ​ത്രാ​ബ​ത്ത​യും ല​ഭി​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ നാ​ളെ കോ​ന്നി സി​എ​ഫ്ആ​ര്‍​ഡി​യി​ല്‍ എ​ത്ത​ണം.
ഫോ​ണ്‍: 7025309798.