കോഴിക്കോട്: ജില്ലയിലെ കൃഷ്ണൻ നായർ റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹനങ്ങൾ വേഗത നിയന്ത്രിച്ച് പോവണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത്) എക്സി. എഞ്ചിനീയർ അറിയിച്ചു.