താമരശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ ശീതകാല പച്ചക്കറി തൈകളായ കാബേജ്, കോളിഫ്ലവര്‍, കാപ്സിക്കം, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ ഉടന്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.