+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശ​ര​ക്ഷാ സം​ഗ​മം ന​ട​ത്തി

പേ​രാ​മ്പ്ര: ഇ​ന്ദി​രാ​ഗാ​ന്ധിയുടെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ല്‍ കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര​യി​ല്‍ ദേ​ശ​ര​ക്ഷാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ
ദേ​ശ​ര​ക്ഷാ സം​ഗ​മം  ന​ട​ത്തി
പേ​രാ​മ്പ്ര: ഇ​ന്ദി​രാ​ഗാ​ന്ധിയുടെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ല്‍ കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര​യി​ല്‍ ദേ​ശ​ര​ക്ഷാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ പാ​ര്‍​ട്ടി​കളില്‍ നി​ന്ന് രാ​ജി​വ​ച്ച് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന 12 അം​ഗ​ങ്ങ​ള്‍​ക്ക് സ്വി​ക​ര​ണ​വും ന​ല്‍​കി. മോ​ഹ​ന്‍​ദാ​സ് ഓ​ണി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന. സെ​ക്ര​ട്ട​റി സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് രാ​ജ​ന്‍ മ​രു​തേ​രി, ജി​തേ​ഷ് മു ​തു​കാ​ട്, ത​ണ്ടോ​റ ഉ​മ്മ​ര്‍, സി.​കെ. ബാ​ല​ന്‍, പി.​സി. കാ​ര്‍​ത്ത്യാ​യ​നി, രാ​ജ​ന്‍.​കെ.​പു​തി​യേ​ട​ത്ത്, സി.​കെ. ഭാ​സ്‌​ക​ര​ന്‍, ടി.​പി. പ്ര​ഭാ​ക​ര​ന്‍, എ​ന്‍.​കെ. പ്ര​കാ​ശ​ന്‍, മു​സ്ത​ഫ, ഉ​ണ്ണി താ​നി​ക​ണ്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.