+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി​യി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ന്‍ സി​പി​എം ഒ​ത്താ​ശ ചെ​യ്യു​ന്നു: എ​ന്‍.സു​ബ്ര​ഹ്മ​ണ്യ​ന്‍

പേ​രാ​മ്പ്ര: ശ​ബ​രി​മ​ല​യെ ക​ലാ​പ​കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ആ​ര്‍​എ​സ്എ​സ് ശ്ര​മ​ത്തി​ന് സി​പി​എം ചൂ​ട്ടു​പി​ടി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍. ആ​ചാ​രം
ബി​ജെ​പി​യി​ലേ​ക്ക് ആ​ളു​ക​ളെ  റി​ക്രൂ​ട്ട് ചെ​യ്യാ​ന്‍  സി​പി​എം ഒ​ത്താ​ശ ചെ​യ്യു​ന്നു: എ​ന്‍.സു​ബ്ര​ഹ്മ​ണ്യ​ന്‍
പേ​രാ​മ്പ്ര: ശ​ബ​രി​മ​ല​യെ ക​ലാ​പ​കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ആ​ര്‍​എ​സ്എ​സ് ശ്ര​മ​ത്തി​ന് സി​പി​എം ചൂ​ട്ടു​പി​ടി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍. ആ​ചാ​രം സം​ര​ക്ഷി​ക്കു​ക, വ​ര്‍​ഗീ​തയെ തു​ര​ത്തു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ന​യി​ക്കു​ന്ന പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് 12ന് ​പേ​രാ​മ്പ്ര​യി​ല്‍ ന​ല്‍​കു​ന്ന സ്വീ​ക​ര​ണ​പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി​യി​ലേ​ക്ക് ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന ജോ​ലി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ചെ​യ്യു​ന്ന​ത്.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍, വി.​എം ച​ന്ദ്ര​ന്‍, കെ.​ടി ജ​യിം​സ്, ഡി​സി‌​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​നീ​ര്‍ എ​ര​വ​ത്ത്, സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, ഇ. ​അ​ശോ​ക​ന്‍, കെ.​കെ വി​നോ​ദ​ന്‍, പി. ​വാ​സു, ഇ.​വി. രാ​മ​ച​ന്ദ്ര​ന്‍, അ​ഗ​സ്റ്റി​ന്‍ കാ​ര​ക്ക​ട, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി. വേ​ണു​ഗോ​പാ​ല​ന്‍, എം. ​ഋ​ഷി​കേ​ശ​ന്‍, കോ​ര​ങ്കോ​ട്ട് മൊ​യ്തു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ഗേ​ഷ്, ഐ​പ്പ് വ​ട​ക്കേ​ത്ത​ടം, കാ​വി​ല്‍ പി. ​മാ​ധ​വ​ന്‍, കെ.​കെ. സീ​തി പ്ര​സം​ഗി​ച്ചു. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍: മു​നീ​ര്‍ എ​ര​വ​ത്ത് (ചെ​യ​ര്‍​മാ​ന്‍), രാ​ജ​ന്‍ മ​രു​തേ​രി (ക​ണ്‍​വീ​ന​ര്‍), സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട് (ട്ര​ഷ​റ​ര്‍).