+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

നാ​ദാ​പു​രം: വി​ദേ​ശ മ​ദ്യ വി​ല്‍​പന​യ്ക്കി​ടെ 12 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ക്ക​ട്ട് സ്വ​ദേ​ശി പു​തി​യോ​ട്ടി​ല്‍ അ​നീ​ഷ്‌​കു​മാ​ര്‍ (39) നെ​യാ​ണ് നാ​ദാ
വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
നാ​ദാ​പു​രം: വി​ദേ​ശ മ​ദ്യ വി​ല്‍​പന​യ്ക്കി​ടെ 12 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ക്ക​ട്ട് സ്വ​ദേ​ശി പു​തി​യോ​ട്ടി​ല്‍ അ​നീ​ഷ്‌​കു​മാ​ര്‍ (39) നെ​യാ​ണ് നാ​ദാ​പു​രം എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.​

മ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യു​ള​ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ക്ക​ട്ട് ടൗ​ണി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ പൂ​ള​ക്ക​ണ്ടി ഹോ​ട്ട​ലി​ന് സ​മീ​പ​ത്ത് വെ​ച്ച് കെ ​എ​ല്‍ 18 എ​ച്ച് 2587 ന​മ്പ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ വച്ച് മ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മ​ദ്യ വി​ല്‍​പ്പ​ന​യ്ക്ക് ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.