+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​പ​മാ​ല റാ​ലി ന​ട​ത്തി

തി​രു​വ​മ്പാ​ടി: ജ​പ​മാ​ല മ​സാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ബ​ഥാ​നി​യ ഡ​യ​റ​ക്ട​ർ ഫാ.
ജ​പ​മാ​ല റാ​ലി ന​ട​ത്തി
തി​രു​വ​മ്പാ​ടി: ജ​പ​മാ​ല മ​സാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ബ​ഥാ​നി​യ ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ടൗ​ൺ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് ജ​പ​മാ​ല റാ​ലി ന​ട​ത്തി. പ​ള്ളി​യി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലും, ജ​പ​മാ​ല റാ​ലി​യി​ലും നൂ​റ് ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ, അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ച്ചു കൈ​പ്പേ​ൽ, ട്ര​സ്റ്റി​മാ​രാ​യ ഷാ​ജു ചാ​രുപ്ലാ​ക്ക​ൽ, ബേ​ബി പു​ത്ത​ൻ​പു​ര, പോ​ൾ മ​രു​ത്വാ​മ​ല ,ജോ​സ് ഇ​ളം​പ്ലാ​ശേരി​ൽ, വി​വി​ധ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.