തിരുവമ്പാടി: താമരശേരി രൂപതയുടെ ആദ്ധ്യാത്മിക നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയാ സെന്ററിൽ മാസാദ്യ വെള്ളിയാഴ്ചയായ നാളെ കൺവ ൻഷനും ജാഗരണ പ്രാർഥനയും നടക്കും.
രാവിലെ 10 മുതൽ ജപമാല, ദിവ്യബലി, നൊവേന, സംരക്ഷണ പ്രാർഥന, സൗഖ്യാരാധന എന്നീ ശുശ്രൂഷകൾ നടക്കും. തുടർന്ന് വൈകുന്നേരം ആറു മുതൽ രാത്രി ഒന്നുവരെ ജാഗരണ പ്രാർഥന.ഫ്രാൻസീസ് പാക്കാട് വചന സന്ദേശം നല്കും.